NEW MEDIA CHANNEL [IP TV]


    Headlines


കേരള ട്രാവല്‍മാര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ഉദ്ഘാടനം ചെയ്യും

Create Date : 27/09/2016

By :  സ്വന്തം ലേഖകന്‍

    Navigation    Specialsകൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍മാര്‍ട്ട് (കെടിഎം)മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും.കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ വൈകീട്ട് അഞ്ചിനാണ് ഉദ്ഘാടന ചടങ്ങ്.സെപ്റ്റംബര്‍ 28 മുതലാണ് കെടിഎമ്മിലെ ബിസിനസ്മീറ്റുകള്‍ നടക്കുന്നത്.

വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ സപ്തംബര്‍ 30 വരെയാണ്ടൂറിസം മേള. അവസാന ദിനമായ 30ന് പൊതുജനങ്ങള്‍ക്ക് ട്രാവല്‍ മാര്‍ട്ട് കാണാന്‍ അവസരമുണ്ട്.

സംസ്ഥാന ടൂറിസം മന്ത്രി എ സിമൊയ്തീന്‍,കെവിതോമസ്എം പി,കേന്ദ്ര ടൂറിസം സെക്രട്ടറി വിനോദ ്സൂട്ചി,ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല,, എംഎല്‍ എ മാരായ പി ടി തോമസ്, ഹൈബി ഈഡന്‍, എം സ്വരാജ്, കെ ജെ മാക്സി,കൊച്ചി മേയര്‍ സൗമിനി ജെയിന്‍, മരട് നഗരസഭാദ്ധ്യക്ഷ ദിവ്യ അനില്‍കുമാര്‍,കെടി ഡി സിചെയര്‍മാന്‍ എം വിജയകുമാര്‍,കേരളടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വേണു വി, കേരള ടൂറിസം ഡയറക്ടര്‍ യു വിജോസ്,ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫറുള്ള,കെടിഎം പ്രസിഡന്റ് അബ്രഹാം ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

57വിദേശരാജ്യങ്ങളില്‍ നിന്ന് കേരള ട്രാവല്‍മാര്‍ട്ടില്‍ പങ്കാളിത്തമുണ്ടാകും. അതില്‍ പത്ത് രാജ്യങ്ങള്‍ ആദ്യമായാണ് കെടിഎമ്മിനെത്തുന്നത്. ഉത്തരവാദിത്ത ടൂറിസം, മുസിരിസ് ആന്‍ഡ് സ്പൈസ്റൂട്ട് എന്നിവയാണ് ഇത്തവണത്തെ ട്രാവല്‍മാര്‍ട്ടിന്റെ പ്രമേയങ്ങള്‍.

ഇന്ത്യയിലെ  20 സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുക്കും.വിദേശരാജ്യങ്ങളില്‍ നിന്നായി 560 പ്രതിനിധികള്‍ ട്രാവല്‍മാര്‍ട്ടില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.ഇന്ത്യയ്ക്കകത്തുനിന്നും 1304 പ്രതിനിധികളാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്.

ടൂര്‍ഓപ്പറേഷന്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹൗസ്ബോട്ട്, ആയുര്‍വേദ റിസോര്‍ട്ട്, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെട്ട 265സെല്ലേഴ്സാണ് ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. 

ടൂറിസം രംഗത്തുള്ള അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന പ്രഭാഷണവും ശില്‍പശാലയും കേരള ട്രാവല്‍മാര്‍ട്ടില്‍ സംഘടിപ്പിച്ചിട്ടുണ്ട്. 

Chief Minister Pinarayi Vijayan to inaugurate KTM 2016

 
Kochi, September 26: Hon’ble Chief Minister Shri Pinarayi Vijayan will inaugurate the ninth edition of the largest gathering of tourism stakeholders in the state, Kerala Travel Mart (KTM) on September 27 corresponding to World Tourism Day.
 
The inaugural ceremony is scheduled to be held at Le Meridien Hotel, Kochi at 5 pm. Hon’ble Tourism Minister Shri A.C. Moideen, Prof K V Thomas, MP, India Tourism Secretary Shri Vinod Zutshi, India Tourism Joint Secretary Shri Suman Billa IAS, Shri Hibi Eden, MLA, Shri M Swaraj MLA, Shri K J Maxy  MLA, Shri P T Thomas MLA,Kochi Mayor Shri Sowmini Jain, Maradu Municipal chairperson Shri Divya Anilkumar, KTDC chairman Shri M Vijakumar, Kerala Tourism Principal Secretary Dr Venu V, Kerala Tourism Director Shri U.V. Jose,District Collector Shri K Mohammed Y Safirulla and Kerala Travel Mart Society President Shri Abraham George will participate.
 
The three-day trade event to be held at the Samudrika and Sagara Convention Centre, Willingdon Island, from September 28 to 30, 2016 will have representation from 57 foreign countries, including 10 first-time participants.  
 
The ninth edition of the biennial event will focus on ‘Responsible Tourism (RT)’ and ‘Muziris and Spice Route’.  
 
The exhibition at KTM will have 265 stalls featuring a range of products, packages and services offered by businesses and entrepreneurs.
 
The venue will also host a series of seminars and discussion forums led by experts from the sector.


Headlines➲   ഗുരു ഗോപിനാഥ് അവാര്‍ഡ് വിതരണ ചടങ്ങിലെ മുഖ്യമന്തിയുടെ പ്രസംഗം

➲  മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് ഉദ്ഘാടനം മന്ത്രി കടകം പള്ളി നിര്‍വഹിച്ചു

➲  കെ.എസ്.ഇബി പേയ്‌മെന്റ് സ്‌കീം :കെ.എസ്.ഇ.ബി സേവനങ്ങള്‍ക്കുള്ള പണം ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനം

➲  നവകേരളം , കേരളം മുന്നോട്ട് - പ്രത്യേക കവറേജ്

➲  ഐ.എഫ്.എഫ്.കെ 21 ാമത് എഡിഷന്‍ മത്സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍

➲   കേരള ട്രാവല്‍മാര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ഉദ്ഘാടനം ചെയ്യും

➲  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകന്റെ വാര്‍ത്താ സമ്മേളനം

➲  മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍

➲  മുഖ്യമന്ത്രി പിണറായി വിജയന്റെ ജനശ്രദ്ധനേടിയ പ്രസംഗം

➲  ഇടതു തരംഗം , 91 സീറ്റ് നേടി എല്‍.ഡിഫ് അധികാരത്തിലേയ്ക്ക്
    Events    Nadum Nagaravum

Navigation

Home
Headlines
Keralam
Entertainment
Programmes
Interviews
Election
Women
Events
Special
Pravasi
Tourism
Agriculture
BankingBusiness
Health
Food
Festival
Campaign
Life
Shopping
Sports
Youth
Nadum Nagaravum

Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Site

About us
Malayalam Font
Advertisement Policy
Privacy Policy
Contact Us
Follow us on

               


Links

    Player takes 30 sec to load the channel. Please wait...,   If you have any problems in watching Online Live Channel, Please download Adobe Flash Player    © All Rights Reserved in Weblokam TV,   Website designed and developed by - RoyalStar
.

Back to Top